ഹാഗിയ സോഫിയ
സുന്ദരമായ ആവർത്തനം
ഹാഗിയ സോഫിയയിൽ വീണ്ടും ബാങ്കൊലി ഉയർന്നു. 85 വർഷത്തിന് ശേഷം ചരിത്രത്തിൻ്റെ സുന്ദരമായ ആവർത്തനം. 1935 ൽ കമാൽ അതാ തുർക്കിൻ്റെ നേതൃത്വത്തിൽ സെക്കുറൽ ഫെണ്ടമെൻ്റലിസ്റ്റുകൾ അടച്ച് പൂട്ടി മ്യൂസിയമാക്കിയ മസ്ജിദ് വിശ്വാസികൾക്ക് തുറന്ന് കൊടുത്തിരിക്കുന്നു.
പരമോന്നത കോടതി ദി കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് അതാ തുർക്കിൻ്റെ നടപടിയെ നിയമ വിരുദ്ധമാക്കിയിരിക്കുന്നു. പുതിയ പ്രഖ്യാപനത്തിൽ ഉർദുഗാൻ ഒപ്പ് വെച്ചിരിക്കുന്നു..
https://twitter.com/RTErdogan/status/1281589428469760000?s=09
എ.ഡി 537 ൽ ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തിയുടെ കാലത്താണ് ഹാഗിയ സോഫിയ നിർമിച്ചത്. കത്തീഡ്രൽ ദേവാലയമായിരുന്ന ഹാഗിയ 'ചർച്ച് ഒഫ് ദ് ഹോളി വിസ്ഡം' എന്ന പേരിലും അറിയപ്പെട്ടിരുന്നു.
ഗ്രീക്ക് ഓർത്തോഡക്സിൻ്റെയും റോമൻ കാത്തലിക് വിഭാഗത്തിൻ്റെയും കത്തീഡ്രലായി നില നിന്ന ഹോഗിയ ക്രൈസ്തവ ലോകത്തിൻ്റെ പ്രധാന കേന്ദ്രമായി നില നിന്നു.
1453 ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാൻ്റിനോപ്പിൾ കീഴടക്കി. പ്രവാചകർ തിരുനബി (സ്വ) യുടെ പ്രവചചനത്തെ സാക്ഷാത്കരിക്കുകയായിരുന്നു ആ വിപ്ലവം.
സുൽത്താൻ മുഹമ്മദ് ഫാതിഹ് എന്ന 21 കാരനായ ധീര പോരാളി മുത്ത് നബിയുടെ പ്രവചനത്തെ തൻ്റെ കൂടെയുള്ള മുസ്ലിം പോരാളികളോട് വാഗ്ദാനമായി വെക്കുകയായിരുന്നു.
നമ്മുടെ അടുത്ത നിസ്കാരം ഹാഗിയ സോഫിയയിലായിരിക്കുമെന്ന അദ്ധേഹത്തിൻ്റെ പ്രഖ്യാപനം മുസ്ലിം പോരാളികളെ ആവേശം കൊള്ളിച്ചു. ജയിച്ചു. നിസ്കരിച്ചു. മസ്ജിദായി..
അതാ തുർക്കെന്ന മതേതര മൗലിക വാദി മ്യൂസിയായി മാറ്റിയതിന് ഉർദുഗാൻ്റെ മധുര പ്രതികാരമാണിത്..
തുടർ വായനക്ക് : https://havecamerawilltravel.com/places/hagia-sophia-tombs-sultans/amp/
ചരിത്രം ജയിക്കും..
ഇനി ബാങ്കൊലികൾ ഉയർന്ന് പൊങ്ങും..
സുൽത്താനുൽ ഫാതിഹ് ധീരമായി സ്മരിക്കപ്പെടും..
ഉർദുഗാൻ ചരിത്രത്തിൽ സുവർണ ഏടാകും..
ഉർദുഗാൻ 🎙️
ttps://www.pscp.tv/w/cdgSzXR3LTEyNjUyMDY2OTY5MDcwMjIzMzd8MU9kS3JXbkRrcnBHWGc3oBE8-g8KbQTMj4jkGdfCbnzwQrR4J2ah38v4ha6W?t=3m44s
MEEM